Tap to Read ➤

'പ്രണയം ആഘോഷമാണ്; ആദിയുടെ സ്വന്തമായി നിക്കി!

1983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദ രാമൻ, ഒരു സെകൻഡ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ പരിചിതയായ താരമാണ് നിക്കി ഗൽറാണി
മലയാളി പ്രേക്ഷകർക്ക് പരിചിതയായ നിക്കി ഗൽറാണി വിവാഹിതയായി
തെന്നിന്ത്യൻ നടനായ ആദി പിനിഷെട്ടിയാണ് വരൻ
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം
ചെന്നൈയിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍
ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും
മാർച്ച് 24നായിരുന്നു നിക്കിയുടെ വിവാഹനിശ്ചയം
വിവാഹ ചിത്രങ്ങൾ ഇരുവരും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു
തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനാണ് ആദി
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!