Tap to Read ➤

രാജുവിന്റെ ഇഷ്ടം അറിയാമായിരുന്നു

മകന്റെ പ്രണയത്തെ കുറിച്ച് മല്ലിക സുകുമാരന്‍
Ankitha kurup
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും
ഇവരുടെ ചെറിയ വിശേഷങ്ങള്‍ പോലും സിനിമ കോളങ്ങളില്‍ വലിയ വാര്‍ത്തയാവാറുണ്ട്.
പ്രണയ വിവാഹമായിരുന്നു ഇവരുടേത്.
ഇപ്പോഴിത മകന്റെ പ്രണയത്തെ കുറിച്ച് പറയുകയാണ് മല്ലിക സുകുമാരന്‍
സുപ്രിയയുമായുള്ള ഇഷ്ടത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നു.
വിവാഹത്തിന് മുന്‍പ് തന്നെ കാണാന്‍ സുപ്രിയ തിരുവനന്തപുരത്തെ വീട്ടില്‍ വന്നിരുന്നു
കണ്ട മാത്രയില്‍ തന്നെ രാജുവിന് ചേരുന്ന പെണ്‍കുട്ടിയാണെന്ന് തോന്നിയെന്നും മല്ലിക സുകുമാരന്‍ ഫ്‌ലവേഴ്‌സ് ഒരു കോടിയില്‍ പറഞ്ഞു
വിവാഹ ശേഷമാണ് മകന്റെ ജീവിതത്തിലൊരു അടുക്കും ചിട്ടയും വന്നത്