Tap to Read ➤

ഇതായിരുന്നു തുടക്കം! ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന താരങ്ങള്‍

താരങ്ങളാകും മുമ്പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തിയവര്‍
Abin MP
ഉറുമിയുള്‍പ്പടെ നിരവധി സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു സൗബിന്‍
മമ്മൂട്ടി രണ്ട് സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തിയിരുന്നു
നമ്മളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ഷൈന്‍ ടോം ചാക്കോ അഭിനയിച്ചിരുന്നു
പല സിനിമകളിലും ജോജു ജോര്‍ജ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു
ജയസൂര്യയും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തിയിട്ടുണ്ട് തുടക്കകാലത്ത്
ഒരുപാട് സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടുണ്ട് ദിലീപ്
സംവിധായകന്‍ ജോണി ആന്റണിയും ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു
മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായൊരു സിനിമയില്‍ അഭിനയിച്ചിരുന്നു