Tap to Read ➤

തെന്നിന്ത്യൻ നടന്മാരുടെ യഥാർഥ പേരുകൾ

സിനിമയിലെത്തിയ ശേഷം പേരുകൾ മാറ്റിയവരാണ് തെന്നിന്ത്യയിലെ നടന്മാരിൽ ഏറെയും. അവരിൽ ചിലരെ പരിചയപ്പെടാം...
മമ്മൂട്ടി (പി.ഐ മുഹമ്മദ് കുട്ടി)
നരേൻ (സുനിൽ കുമാർ)
മണിയൻപിള്ള രാജു (സുധീർ കുമാർ)
മധു (മാധവൻ നായർ)
എസ്.എസ് രാജമൗലി (കൊടുരി ശ്രീസൈല ശ്രി രാജമൗലി)
ആര്യ
(ജംഷാദ്‌ സീതിരകത്ത്)
രവി തേജ
(രവിശങ്കർ രാജു ഭൂപതി രാജു)
ജൂനിയർ എൻടിആർ (നന്ദമുരി താരക രാമ റാവു)
പ്രഭാസ്
(വെങ്കിട് സത്യനാരായണ പ്രഭാസ് രാജു ഉപ്പൽപ്പടി)
കമൽഹാസൻ (പാർഥസാരഥി ശ്രീനിവാസൻ)
യാഷ്
(നവീൻ കുമാർ ​ഗൗഡ)
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!