മമ്മൂട്ടി മുതല്‍ ഫഹദ് വരെ; തെലുങ്കിലും നിറഞ്ഞാടിയ മലയാള നടന്മാർ
തെലുങ്കിൽ അഭിനയിച്ച മലയാള നടന്മാര്
Saranya KV
2018ല്‍ പുറത്തിറങ്ങിയ ബാഗമതി, 2020ല്‍ പുറത്തിറങ്ങിയ അല വൈകുണ്ഠപുരമുലൂ എന്നിവയാണ് ജയറാമിന്റെ ശ്രദ്ധിക്കപ്പെട്ട തെലുങ്ക് ചിത്രങ്ങള്‍
1998ല്‍ പുറത്തിറങ്ങിയ അന്തിമ തീര്പ്പൂവാണ് സുരേഷ് ഗോപിയുടെ ആദ്യ തെലുങ്ക് ചിത്രം. പിന്നീട് 2009ല്‍ ഒ ഒക്കഡു എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു
2016ല്‍ പുറത്തിറങ്ങിയ ജനതാ ഗാരേജ്, 2018ല്‍ പുറത്തിറങ്ങിയ ബാഗമതി എന്നിവയാണ് ഉണ്ണി മുകുന്ദന്റെ ശ്രദ്ധിക്കപ്പെട്ട തെലുങ്ക് ചിത്രങ്ങള്‍
2020ല്‍ പോലീസ് എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജ് തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്
1992ലായിരുന്നു മെഗാസ്റ്റാറിന്റെ തെലുങ്കിലേക്കുള്ള അരങ്ങേറ്റം. സ്വാതി കിരണമാണ് ആദ്യ തെലുങ്ക് ചിത്രം
തെലുങ്ക് ചിത്രം സീതാ രാമത്തിലൂടെ ടോളിവുഡിലും തന്റേതായ സ്ഥാനം ഉണ്ടാക്കിയ താരമാണ് ദൂല്‍ഖര്‍ സല്മാന്
1998ല്‍ പുറത്തിറങ്ങിയ ഗന്ധീവമാണ് മോഹന്‍ലാലിന്റെ ആദ്യ തെലുങ്ക് ചിത്രം. പിന്നീട് മനമന്ത, ജനതാ ഗാരേജ് തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു
അല്ലു അര്ജുന് നായകനായി എത്തിയ പുഷ്പ: ദി റൈസിലൂടെയായിരുന്നു ഫഹദ് ഫാസില്‍ തെലുങ്കില്‍ അരങ്ങേറ്റം നടത്തിയത്