Tap to Read ➤

മംമ്ത മുതല്‍ സാനിയ വരെ; ബിക്കിനിയില്‍ തിളങ്ങിയ നടിമാര്‍

ബിക്കിനി വേഷത്തില്‍ സിനിമയില്‍ അഭിനയിക്കുകയും ഫോട്ടോഷൂട്ട് നടത്തുകയും ചെയ്ത മലയാളി നടിമാര്‍
2006ല്‍ പുറത്തിറങ്ങിയ ലങ്ക എന്ന ചിത്രത്തിലാണ് മംമ്താ മോഹന്‍ദാസ് ബിക്കിനി വേഷത്തിലെത്തിയത്
മലയാളത്തിനു പുറമെ തെലുങ്ക്, കന്നട, തമിഴ് ചലച്ചിത്രരംഗത്തും സജീവമായ പ്രിയാമണി ഡോറ എന്ന തെലുങ്ക് ചിത്രത്തിലാണ് ബിക്കിനി വേഷത്തിലെത്തിയത്
തമിഴ്, തെലുങ്ക് എന്നിവയ്ക്കു പുറമെ ജൂലി എന്ന ബോളിവുഡ് ചിത്രത്തിലും ലക്ഷ്മി റായ് അതീവ ഗ്ലാമറസ് വേഷത്തിലാണ് പ്രേക്ഷകര്‍ക്കു മുമ്പിലെത്തുന്നത്
നടി ശ്വേത മേനോന്‍ കോണ്ടത്തിന്റെ പരസ്യത്തിലാണ് ആദ്യമായി ബിക്കിനിയണിഞ്ഞ് പ്രേക്ഷകര്‍ക്കു മുമ്പിലെത്തിയത്. തുടര്‍ന്ന് നാന്‍ അവന്‍ ഇല്ലൈ എന്ന തമിഴ് ചിത്രത്തിലും താരം ബിക്കിനി വേഷത്തിലെത്തിയിരുന്നു
പുതു പുതു അര്‍ത്തങ്കള്‍ എന്ന തമിഴ് ചിത്രത്തിലാണ് ഗീത ബിക്കിന് വേഷത്തില്‍ പ്രേക്ഷകര്‍ക്കു മുമ്പിലെത്തിയത്
മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച കാര്‍ത്തിക ഒരു ഫോട്ടോഷൂട്ടിലാണ് ബിക്കിനി വേഷത്തില്‍ പ്രേക്ഷകര്‍ക്കു മുമ്പിലെത്തിയത്
ബിക്കിനി വേഷത്തില്‍ ഒരു പൂളില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സംയുക്ത മേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു
ബിക്കിനി വേഷത്തില്‍ നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്തിയ ചലച്ചിത്ര താരമാണ് സാനിയ ഇയ്യപ്പന്‍
മലയാളി പ്രേക്ഷകരുടെ പ്രിയതാരം സുമലത വേട്ട എന്ന കന്നട ചിത്രത്തിലാണ് സ്വിമ്മിങ്ങ് സ്യൂട്ടില്‍ അഭിനയിച്ചത്