Tap to Read ➤

കറുത്ത മുത്തുള്ള മംഗല്യസൂത്ര, ആലിയ-രണ്‍ബീര്‍ വിവാഹത്തിലെ പ്രത്യേകതകള്‍

ബോളിവുഡ് ഒന്നടങ്കം ആഘോഷമാക്കിയ ആലിയ - രണ്‍ബീര്‍ വിവാഹത്തിലെ പ്രത്യേകതകള്‍..!
മുംബൈ ചെമ്പൂരിലെ ആര്‍.കെ ഹൗസിലെ ബാല്‍ക്കണിയില്‍ വച്ചായിരുന്നു താരവിവാഹം
പഞ്ചാബി രീതിയില്‍ നടത്തിയ വിവാഹത്തിന് വളരെ കുറച്ചു പേര്‍ക്ക് മാത്രമായിരുന്നു ക്ഷണം
സബ്യസാചിയും മനീഷ് മല്‍ഹോത്രയും ഡിസൈന്‍ ചെയ്ത പേസ്റ്റല്‍ ഷെയ്ഡിലുള്ളതായിരുന്നു വിവാഹ വസ്ത്രങ്ങള്‍
ബ്രഹ്മാസത്രയുടെ ചിത്രീകരണത്തിനിടെ 2017ലായിരുന്നു ഇരുവരും തമ്മിള്‍ പ്രണയത്തിലായത്
''നോ മേക്കപ്പ് ലുക്കി''ലാണ് ആലിയ വിവാഹ ചടങ്ങിലെത്തിയത്
അണ്‍കട്ട് ഡയമണ്ടും മുത്തുകളുമാണ് ആലിയ വിവാഹത്തിനായി തിരഞ്ഞെടുത്തത്
മംഗല്യസൂത്രത്തില്‍ കറുത്ത മുത്തുകളും സ്വര്‍ണ്ണചെയിനും ഉണ്ടായിരുന്നു
ഇന്‍ഫിനിറ്റി ചിഹ്നമുള്ള ഒരു ടിയര്‍ഡ്രോപ്പ് ഡയമണ്ട് പെന്‍ഡന്റും ആലിയ ധരിച്ചിരുന്നു
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക