Tap to Read ➤

കാശെറിഞ്ഞ് കാശ് വാരിയ ഏറ്റവും പുതിയ തമിഴ് സിനിമകൾ!

ബോളിവുഡിനെ പിന്തള്ളിയുള്ള പ്രാദേശിക സിനിമകളുടെ തേരോട്ടം സൂചിപ്പിക്കുന്നത് തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റേയും അമ്പരപ്പിക്കുന്ന വളർച്ചയാണ്. അത്തരത്തിൽ അടുത്തിടെ കോടികൾ നേടിയ തമിഴ് സിനിമകൾ പരിചയപ്പെടാം...
Ranjina P Mathew
2.0 (രജനികാന്ത്)

വിവിധ ഭാഷകളിൽ പുറത്തിങ്ങിയ സിനിമ 600 കോടി നേടി
വിക്രം (കമൽഹാസൻ)

 വളരെ ചുരുങ്ങിയ ദിവസം കൊണ്ടാണ് ചിത്രം 350 കോടി കളക്ഷൻ നേടിയത്
ബി​ഗിൽ (വിജയ്)

അറ്റ്ലി സംവിധാനം ചെയ്ത സിനിമ 300 കോടി നേടി. മൂന്ന് കോടി കളക്ഷൻ നേടുന്ന ആ​ദ്യ വിജയ് സിനിമ കൂടിയാണ് ബി​ഗിൽ
വലിമൈ (അജിത്ത്)

അജിത്ത് പൊലീസ് വേഷത്തിലെത്തിയ ബി​ഗ് ബജറ്റ് ചിത്രം 220 കോടി നേടി
ഐ (വിക്രം)

ശങ്കറിന്റെ സംവിധാനത്തിൽ പിറന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തിയേറ്റർ കളക്ഷൻ 300 കോടിയായിരുന്നു
എതിർക്കും തുനിന്തവൻ (സൂര്യ) ‌

അടുത്തിടെ റിലീസ് ചെയ്ത സിനിമ ഏകദേശം 190കോടിയാണ് നേടിയാണ്
മാനാട് (സിമ്പു)

സിമ്പുവിന്റെ തിരിച്ച് വരവിന് കാരണമായ സിനിമ 117 കോടിയാണ് നേടിയത്
കൈതി (കാർത്തി)

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമ 2019ലെ ദീപാവലി റിലീസായിരുന്നു. സിനിമ നേടിയ കളക്ഷൻ 100 കോടിയാണ്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!