Tap to Read ➤

മടങ്ങി വരവില്‍ മീര ജാസ്മീന്‍ ആകെ മാറിപ്പോയി

ഒരു ഇടവേളയ്ക്ക് ശേഷം മീര വീണ്ടും സിനിമയില്‍ തിരികെ എത്തിയിരിക്കുകയാണ്
സത്യന്‍ അന്തിക്കാടിന്റെ 'മകള്‍'എന്ന ചിത്രത്തിലൂടെയാണ് തിരികെ എത്തുന്നത്
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീര
ഗ്ലാമറസ് ഫോട്ടോഷൂട്ടികളുമായി നടി എത്താറുണ്ട്.
മീര ജാസ്മിന്റെ പുതിയ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ദിലീപ് ചിത്രമായ സൂത്രധാരനിലൂടെയാണ് മീര സിനിമയില്‍ എത്തിയത്
ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാന്‍ മീര ജാസ്മിന് കഴിഞ്ഞിരുന്നു
വിവാഹത്തെ തുടര്‍ന്നാണ് സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നത്.
Lorem ipsum dolor
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!