Tap to Read ➤
മെസിയോ റൊണാള്‍ഡോയോ? സൂപ്പര്‍ താരങ്ങളുടെ മറുപടി
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെ പ്രിയപ്പെട്ട ഫുട്ബോള്‍ താരങ്ങള്‍
Abin MP
മെസിയുടെ ആരാധകനാണ് രാജ്കുമാര് റാവു
സൂപ്പര്‍ താരം രണ്‍ബീര്‍ കപൂറും അര്‍ജന്റീന നായകന്റെ ആരാധകനാണ്
ഫുട്ബോള്‍ ടീമുടമ കൂടിയായ ജോണ്‍ എബ്രഹാമും മെസി ഫാനാണ്
സൂപ്പര്‍ നായിക ദീപികയ്ക്കും ഇഷ്ടം ലയണല്‍ മെസിയോടാണ്
ബോളിവുഡിന്റ കിങ് ഖാനും കടുത്ത മെസി ആരാധകനാണ്
രണ്‍ബീറിന്റെ ജീവിത സഖിയായ സൂപ്പര്‍ നായിക ആലിയയും മെസിയുടെ ആരാധികയാണ്
കിസ്റ്റ്യാനോയാണ് കരീന കപൂറിന്റെ പ്രിയപ്പെട്ട ഫുട്ബോള്‍ താരം
കിസ്റ്റ്യാനോയാണ് പ്രിയങ്ക ചോപ്രയുടെ പ്രിയപ്പെട്ട ഫുട്ബോള്‍ താരം