Tap to Read ➤

'റിയൽ സന്തൂർ മമ്മി'; യുവത്വം കാത്ത് സൂക്ഷിക്കുന്ന മലയാളത്തിലെ അമ്മമാർ

പൂർണിമ മുതൽ മിയ വരെ, കുഞ്ഞുങ്ങൾ പിറന്നശേഷവും യുവത്വം കാത്ത് സൂക്ഷിക്കുന്ന മലയാളത്തിലെ നടിമാരെ പരിചയപ്പെടാം
മിയയ്ക്ക് ലൂക്ക പിറന്നത് 2021ൽ ആണ്
കൗമാരക്കാരായ രണ്ട് പെൺകുട്ടികളുടെ അമ്മയാണ് നാൽപത്തിമൂന്നുകാരിയായ പൂർണിമ
രുദ്ര, അ​ഗസ്ത്യ എന്നിങ്ങനെ രണ്ട് ആൺകുട്ടികളാണ് സംവൃതയ്ക്കുള്ളത്
'സൂപ്പർ മോം' വിശേഷണം ഏറ്റവും കൂടുതൽ ലഭിച്ചിട്ടുള്ള താരമാണ് കനിഹ
അമ്മ എന്നതിലുപരി സുഹൃത്തുക്കളെപ്പോലെയാണ് നവ്യ നായരും മകനും കഴിയുന്നത്
ഏറ്റവും ക്യൂട്ടായിട്ടുള്ള അമ്മ മകൾ ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് നടി മീനയും മകൾ നൈനികയും
മുക്തയും മകൾ കിയാരയും സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിൽക്കുന്നവരാണ്
രണ്ട് കുട്ടികളുടെ അമ്മയായ നിത്യ കൗമാരക്കാരിയായ മകൾ നൈനക്കൊപ്പം സോഷ്യൽമീഡിയയിൽ സജീവം