Tap to Read ➤

മണിരത്നം സിനിമകളിൽ അഭിനയിച്ചിട്ടുള്ള മലയാള താരങ്ങൾ!

മണിരത്നം സിനിമകള്‍ കാണാതെയോ അവയെ കുറിച്ച് സംസാരിക്കാതെയോ ഒരു സിനിമാ പ്രേമിയുടേയും ജീവിതം കടന്നുപോകില്ല. മലയാളത്തിലെ നിരവധി താരങ്ങൾക്ക് മണിരത്നം സിനിമകളിൽ ഭാ​ഗമാകാൻ കഴിഞ്ഞു...
മോഹൻലാൽ (ഇരുവർ)
മമ്മൂട്ടി (ദളപതി)
ശോഭന (ദളപതി)
പൃഥ്വിരാജ് (രാവണൻ)
ദുൽഖർ സൽമാൻ (ഓ കാതൽ കൺമണി)
രേവതി (മൗനരാ​ഗം)
മനോജ്.കെ.ജയൻ (ദളപതി)
ശാലിനി (അലൈപായുതെ)
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!