Tap to Read ➤

യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ച മലയാള താരങ്ങൾ

വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്കുള്ള ആദരമായി യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ
മോഹന്‍ലാലും മമ്മൂട്ടിയുമാണ് മലയാളത്തില്‍ നിന്നും ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിച്ച താരങ്ങള്‍
പ്രവാസി വ്യവസായി എം.എ യൂസഫലിയാണ് ഇരുവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്
മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെയായിരുന്നു ടൊവീനോ തോമസിന് ഗോള്‍ഡന്‍ വിസ ലഭിച്ചത്
യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ മലയാളി നടിയാണ് നൈല ഉഷ
നൈല ഉഷയ്‌ക്കൊപ്പം തന്നെ ഗോള്‍ഡന്‍ വിസ ലഭിച്ച മറ്റൊരു താരമാണ് മിഥുന്‍ രമേശ്
ബിസിനസ്സ് സെറ്റപ്പ് സെന്‍ററായ എമിറേറ്റ്സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് വിസ ലഭ്യമാകാനുള്ള നപടിക്രമങ്ങൾ പൂർത്തിയാക്കിയത്
വ്യവസായിയായ എം.എ. യൂസഫലിയാണ് ദുല്‍ഖറിന് ഗോള്‍ഡന്‍ വിസ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്
എമിറേറ്റ്സ് ഫസ്റ്റ് ബിസിനസ് സര്‍വീസാണ് ആസിഫ് അലിയുടെ വീസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്
ആസിഫ് അലിക്ക് പിന്നാലെയായിരുന്നു നടി മംമ്ത മോഹന്‍ദാസിനും ഗോള്‍ഡന്‍ വിസ ലഭിച്ചത്
27 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ആശ ശരത്തിന് അവിടെ നൃത്ത വിദ്യാലയവുമുണ്ട്
2022 മാര്‍ച്ച് മാസത്തിലായിരുന്നു അര്‍ജ്ജുന്‍ അശോകന് ഗോള്‍ഡന്‍ വിസ ലഭിച്ചത്