Tap to Read ➤

മോഹന്‍ലാല്‍ മുതല്‍ കുഞ്ചാക്കോ ബോബന്‍ വരെ

വിഗ് വച്ച് ലുക്ക് സെറ്റാക്കിയ മലയാള താരങ്ങള്‍
നിരവധി സിനിമകളില്‍ പൃഥ്വി വിഗ് ഉപയോഗിച്ചിട്ടുണ്ട്. കങ്കാരു എന്ന ചിത്രത്തിലാണ് താരം ആദ്യമായി വിഗ് ഉപയോഗിച്ചത്
പ്രണയം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് താരത്തിന്റെതായി പുറത്തുവന്ന ഒരു ഫോട്ടോയില്‍ കഷണ്ടിയുള്ള മോഹന്‍ലാലിനെയാണ് കാണാന്‍ പറ്റുക. അതാണ് മോഹന്‍ലാലിന്റെ യഥാര്‍ത്ഥ ഹെയര്‍ സ്‌റ്റൈല്‍
പൃഥ്വിരാജിനെ പോലെ തന്നെ ഇന്ദ്രജിത്തിനും കഷണ്ടിയുണ്ടെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍
കഷണ്ടിയുള്ളതും ഒരു സ്‌റ്റൈലാണ് എന്നു തെളിയിച്ച താരമാണ് ഫഹദ് ഫാസില്‍. ഭരത് ഗോപിക്കു ശേഷം മലയാളത്തില്‍ കഷണ്ടി സ്‌റ്റൈല്‍ ഇത്രയും ഫേമസാക്കിയതും ഫഹദാണ്
നായകനായും വില്ലനായും പ്രേക്ഷകരെ ഞെട്ടിച്ച സിദ്ധിഖിന് യഥാര്‍ത്ഥത്തില്‍ കഷണ്ടിയാണ്
മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണിയും നിരവധി സിനിമകളില്‍ വിഗ് ഉപയോഗിച്ചിട്ടുണ്ട്
പ്രേക്ഷകരുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും വിഗ് ഉപയോഗിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ താരം വിഗ് ഉപയോഗിക്കാറില്ല
നിരവധി സിനിമകളില്‍ വിഗ് ഉപയോഗിച്ച് അഭിനയിച്ച താരമാണ് പ്രിയതാരം ലാലു അലക്‌സ്