Tap to Read ➤

മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍

മഞ്ജു വാര്യരുടെ റിലീസ് കാത്ത് നില്‍ക്കുന്ന സിനിമകള്‍
ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും ബിജു മോനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ലളിതം സുന്ദരം
ജയസൂര്യ, മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രജേഷ് സെന്‍ ജി സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരി ആവാസ് സുനോ
മഞ്ജു വാര്യരെ നായികയാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് കയറ്റം
ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ ദിനില്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 9 എംഎം
മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കമേഴ്‌സ്യല്‍ മലയാളം-അറബിക് ചിത്രമാണ് ആയിഷ
സന്തോഷ് ശിവന്റെ സംവിധാനത്തില്‍ മഞ്ജു വാര്യര്‍, കാളിദാസ് ജയറാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ജാക്ക് ആന്റ് ജില്‍