Tap to Read ➤

ഏറ്റവും വിലയേറിയ വാനിറ്റി വാനുകളുള്ള 7 ബോളിവുഡ് പ്രമുഖര്‍

കോടികള്‍ വിലയുള്ള വാനിറ്റി വാനുകള്‍ സ്വന്തമായുള്ള ബോളിവുഡിലെ പ്രമുഖരിതാ!!
ബ്ലൂ ലൈറ്റോടുകൂടിയ വാനിറ്റി വാനാണ് ഹൃത്വിക് റോഷനുള്ളത്
ബോളിവുഡിലെ ഏറ്റവും സ്‌റ്റൈലിഷായ വാനിറ്റി വാനിന് ഉടമയാണ് സല്‍മാന്‍ ഖാന്‍
ഗൗരി ഖാന് ഡിസൈന്‍ ചെയ്ത സ്‌റ്റൈലിഷ് വാനിറ്റി വാനാണ് ആലിയ ഉപയോഗിക്കുന്നത്
ജിം, ഓഫീസ്, റൂം, അടുക്കള തുടങ്ങി വിവിധ സൗകര്യങ്ങളുള്ളതാണ് അജയ് ദേവ്ഗണ്ണിന്റെ വാനിറ്റി വാന്‍
2 കോടി വില വരുന്ന വാനിറ്റി വാനിന് ഉടമയാണ് റിതേഷ് ദേശ്‌മുഖ്
3 കോടി വില വരുന്നതാണ് സഞ്ജയ് ദത്തിന്റെ വാനിറ്റി വാന്‍
5 കോടി വില വരുന്നതാണ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ വാനിറ്റി വാന്‍
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക