Tap to Read ➤

പ്രൊഡ്യൂസര്‍ കടത്തിലായോ! ഏറ്റവും കൂടുതല്‍ കാശ് മുടക്കിയ വസ്ത്രം?

ഇന്ത്യന്‍ സിനിമയില്‍ താരങ്ങള്‍ അണിഞ്ഞ ഏറ്റവും വില കൂടിയ വസ്ത്രങ്ങള്‍
Abin MP
ബാജിറാവു മസ്താനിയില്‍ ദീപിക ധരിച്ച വസ്ത്രങ്ങള്‍ക്കായി ചിലവാക്കിയത് 50 ലക്ഷമാണ്
കമ്പക്ത് ഇഷ്ഖില്‍ കരീനയുടെ കറുത്ത ഡ്രസിന് പത്ത് ലക്ഷമായിരുന്നു വില
സിംഗ് ഈസ് ബ്ലിംഗില്‍ അക്ഷയ് കുമാര്‍ ധരിച്ച സുവര്‍ണ തലപ്പാവിന് 65 ലക്ഷമാണ് ചിലവായത്
റാ വണ്ണിലെ ഷാരൂഖ് ഖാന്റെ സ്യൂട്ടിന്റെ വില അഞ്ച് ലക്ഷമാണ്
ദേവ് ദാസില്‍ മാധുരിയുടെ വസ്ത്രത്തിന്റെ വില 15 ലക്ഷമായിരുന്നു. 30 കിലോയായിരുന്നു താരത്തിന്റെ ലെഹങ്കയുടെ ഭാരം.
വീറില്‍ സല്‍മാന്‍ ഖാന്‍ ധരിച്ച പടച്ചട്ടയ്ക്ക് മറ്റും 20 ലക്ഷം രൂപ വച്ചായിരുന്നു ചിലവാക്കിയത്
പത്മാവദില്‍ ദീപിക ധരിച്ച വസ്ത്രത്തിന് 30 കിലോ ഭാരവും 30 ലക്ഷം രൂപയുമുണ്ടായിരുന്നു
യന്തിരനിലെ രജനീകാന്തിന്റെ സ്യൂട്ടിന്റെ വില മൂന്ന് കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍