Tap to Read ➤

ഒരു സിനിമ പിടിക്കാലോ! ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ പാട്ടുകള്‍

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ കാശ് മുടക്കി ഒരുക്കിയ പാട്ടുകള്‍
Abin MP
രാം ലീലയിലെ രാം ചാഹേ ലീല എന്ന പാട്ടില്‍ പ്രിയങ്ക ചോപ്രയ്ക്ക് നല്‍കിയത് ആറ് കോടിയാണ്. പാട്ടിന്റെ ബാക്കി ചെലവ് ഇതിന് പുറമെയാണ്
പുഷ്പയിലെ ഓ അണ്ടാവ പാട്ടിനായി സമാന്ത വാങ്ങിയത് തന്നെ അഞ്ച് കോടിയാണ്
2.0യിലെ യന്ത്ര ലോകപൂ എന്ന പാട്ടിനായി ചെലവാക്കിയ് ഒന്നും രണ്ടുമല്ല 20 കോടിയാണ്
ബോസിലെ പാര്‍ട്ടി ഓള്‍ നൈറ്റ് എന്ന പാട്ടിനായി ചെലവാക്കിയത് ആറ് കോടിയാണ്
ധൂം ത്രീയിലെ മലംഗ് മലംഗ് പാട്ടിനായി ചെലവാക്കിയത് അഞ്ച് കോടിയാണ്
യന്തിരനിലെ കിളിമാഞ്ചാരോ എന്ന പാട്ടൊരുക്കിയത് നാല് കോടിയ്ക്കാണ്
റാ വണ്ണിലെ ചമ്മക്ക് ചല്ലോ എന്ന ഹിറ്റ് പാട്ടിനായി അക്കോണ്‍ വാങ്ങിയത് രണ്ടര കോടിയാണ്