Tap to Read ➤

ചെറിയ പ്രായത്തിൽ അമ്മയായ നടിമാർ

ഏഴ് നടിമാരുണ്ട് ലിസ്റ്റിൽ
ഡിംപിള്‍ കംപാഡിയ
പതിനേഴാമത്തെ വയസിലാണ് ഡിംപിൾ മകൾക്ക് ജന്മം കൊടുക്കുന്നത്.
അക്ഷയ് കുമാറുമായി വിവാഹിതയായ ട്വിങ്കിൾ ഇരുപത്തിയൊന്‍പതാമത്തെ വയസിലാണ് കുഞ്ഞിന് ജന്മം കൊടുത്തത്.
ട്വിങ്കിള്‍ ഖന്ന
ഇരുപത്തിരണ്ടാമത്തെ വയസിലാണ് നീതു മൂത്തമകള്‍ റിധിമയ്ക്ക് ജന്മം കൊടുത്തത്.
നീതു സിംഗ്
26-ാമത്തെ വയസിലാണ് ബബിത മൂത്തമകള്‍ കരീഷ്മയ്ക്ക് ജന്മം കൊടുക്കുന്നത്. പിന്നാലെ കരീന കപൂറുമെത്തി.
ബബിത കപൂര്‍
നടി ഷാര്‍മില ടാഗോര്‍ ഇരുപത്തിയേഴമത്തെ വയസിലാണ് ആദ്യ പുത്രന് ജന്മം കൊടുക്കുന്നത്.
ഷാര്‍മില ടാഗോര്‍
2003 ലാണ്  കാജോൾ തൻ്റെ ഇരുപത്തിയൊന്‍പതാമത്തെ വയസിൽ മകള്‍ നൈസയ്ക്ക് ജന്മം കൊടുക്കുന്നത്.
കാജോള്‍
ഇരുപത്തിയേഴാമത്തെ വയസിലാണ് ജെനിലീയ ഒരു കുഞ്ഞിന്റെ അമ്മയാവുന്നത്.
ജെനീലിയ ഡിസൂസ
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക
Add Button Text