Tap to Read ➤

പ്രണയത്തിന് മുന്നിൽ പ്രായം പോലും തോറ്റുപോകും

പങ്കാളിയുമായി വലിയ പ്രായ വ്യത്യാസത്തിൽ വിവാഹിതരായ നിരവധി സെലിബ്രിറ്റികൾ ഉണ്ട്. പ്രണയത്തെ തകർക്കാൻ പ്രായത്തിനാവില്ലെന്നാണ് ഇവരുടെ വിവാഹ ജീവിതം ഓർമിപ്പിക്കുന്നത്
സയേഷയേക്കാൾ 17 വയസിന്റെ പ്രായക്കൂടുതലുണ്ട് ആര്യക്ക്
ജൂനിയർ എൻടിആറിനേക്കാൾ 9 വയസ് കുറവാണ് ഭാര്യ ലക്ഷ്മിക്ക്
ശാലിനിയേക്കാൾ 8 വയസ് പ്രായക്കൂടുതലുള്ള വ്യക്തിയാണ് അജിത്ത്
ദിലീപും കാവ്യയും തമ്മിൽ 16 വയസിന്റെ വ്യത്യാസമുണ്ട്
മഞ്ജുവിനെ വിവാഹം ചെയ്യുമ്പോൾ 11 വയസ് മൂത്തതായിരുന്നു ദിലീപ്
നാ​ഗാർജുനയുമായി നടി അമലയ്ക്ക് 9 വയസ് വ്യത്യാസമുണ്ട്
ഭാര്യ പോണിയേക്കാൾ 12 വയസ് മൂത്തതാണ് പ്രകാശ് രാജ്
നസ്രിയ ഫഹദിനേക്കാൾ 12 വയസിന് ഇളയതാണ്
സുമലതയും ഭർത്താവ് അംബരീഷും തമ്മിൽ 12 വയസ് വ്യത്യാസമുണ്ട്