Tap to Read ➤

കരീനയുടെ നഷ്ടം; താരസുന്ദരി വേണ്ടെന്ന് വച്ച ഹിറ്റുകള്‍

കരീന കപൂര്‍ വേണ്ടെന്നു വച്ച സൂപ്പര്‍ ഹിറ്റുകള്‍
Saranya KV
പ്രതിഫലത്തിന്റെ കാര്യത്തില്‍ തീരുമാനമാകാതെ വന്നതോടെയാണ് 'കൽ ഹോ നാ ഹോ' എന്ന ചിത്രത്തില്‍ നിന്നും കത്രീന കൈഫ് പിന്മാറിയത്
'ഹം ദിൽ ദേ ചുകേ സനം' എന്ന ചിത്രത്തില്‍ നിന്നും പിന്മാറിയ കരീനയ്ക്ക് പകരം ആ റോള്‍ അവതരിപ്പിച്ചത് ഐശ്വര്യ റായിയായിരുന്നു
'രാം ലീല' എന്ന ചിത്രത്തിലെ  കഥാപാത്രം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് കത്രീന അവതരിപ്പിക്കേണ്ട കഥാപാത്രം ഒടുവില്‍ ദീപിക പദുക്കോണിലേക്ക് എത്തുകയായിരുന്നു
മറ്റു ചിത്രങ്ങളുടെ ഷൂട്ടിങ്ങ് തിരക്കുകള്‍ കാരണമായിരുന്നു 'ചെന്നൈ എക്‌സ്പ്രസി'ല്‍ നിന്നും കരീന കപൂര്‍ പിന്മാറിയത്
ചില കാരണങ്ങളാല്‍ 'ദില്‍ ദഡക്‌നേ ദോ' എന്ന ചിത്രത്തില്‍ നിന്നും കരീന പിന്മാറുകയായിരുന്നു
'കഹോ നാ പ്യാര്‍ ഹേ' ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ച് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കരീന ചിത്രത്തിന്‍ നിന്നും പിന്മാറുകയായിരുന്നു
വികാസ് ഭാല്‍ സംവിധാനം ചെയ്ത 'ക്വീനി'ല്‍ നിന്നും ചില കാരണങ്ങളാല്‍ കരീന കപൂര്‍ പിന്മാറുകയായിരുന്നു
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക