Tap to Read ➤

ലളിതം, സുന്ദരം! ഒരിക്കലും മറക്കാത്ത കെപിഎസി ലളിത സിനിമകള്‍

അമരത്തിലെ അഭിനയത്തിന് 1991ലെ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചിരുന്നു
ജയരാജ് ചിത്രം ശാന്തത്തിലെ അഭിനയത്തിന് 2000ത്തിലെ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചിരുന്നു
ഗോഡ്ഫാദര്‍ ചിത്രത്തിലെ അഭിനയത്തിന് 1991ലെ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചിരുന്നു
സന്ദേശം, കടിഞ്ഞൂല്‍ കല്യാണം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 1991ലെ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചിരുന്നു
ആരവത്തിലെ കഥാപാത്രത്തിന് 1978ലെ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചിരുന്നു
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ മണിചിത്രത്താഴിലെ കെഎപിഎസി ലളിതയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മതിലുകളില്‍ ശബ്ദസാന്നിധ്യമായി മാത്രം എത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു