Tap to Read ➤

ഇന്‍സ്റ്റയില്‍ താരമായി ചുരുള മുടിക്കാരി, ആരാണ് നമിത കൃഷ്ണമൂര്‍ത്തി ?

വെബ് സീരിസിലൂടെ ശ്രദ്ധിക്കപ്പെട്ട നമിത കൃഷ്ണമൂര്‍ത്തിയുടെ സിനിമാ വിശേഷങ്ങള്‍
Saranya KV
മോഡലിങ്ങിലൂടെ കരിയറിന് തുടക്കം
മോഡലിങ്ങിനൊപ്പം പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു
2020ല്‍ ട്രിപ്പിള്‍സ് എന്ന തമിഴ് വെബ് സീരിസില്‍ അഭിനയിച്ചു
2021ല്‍ നവംബര്‍ സ്‌റ്റോറീസ് എന്ന വെബ് സീരിസില്‍ അഭിനയിച്ചു
വെബ് സീരിസ് ശ്രദ്ധിക്കപ്പെട്ടതോടെ സിനിമയിലേക്ക്
2021ല്‍ പുറത്തിറങ്ങിയ തിരികെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക്
2022ല്‍ വിനീത് ശ്രീനിവാസന്റെ ഹൃദയത്തില്‍ ഫാത്തിമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു