Tap to Read ➤

ആയഞ്ചേരി ഇളക്കിമറിച്ച് നമിത; സൂപ്പര്‍ സ്‌റ്റൈലിഷ് ലുക്കില്‍ താരം

ആരാധകര്‍ ആഘോഷമാക്കിയ നമിത പ്രമോദിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
Saranya KV
സൂപ്പര്‍ സറ്റൈലിഷ് ഫോട്ടോഷൂട്ടുമായി നമിത പ്രമോദ്‌
ആയഞ്ചേരിയില്‍ ഉദ്ഘാനത്തിനെത്തിയ നമിതയുടെ ലേറ്റസ്റ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ച
ജുവലറി ഉദ്ഘാടനത്തിനെത്തിയ താരത്തെ കാണാന്‍ നിരവധി പേരാണ് തടിച്ചുകൂടിയത്‌
ബ്ലൂ കളര്‍ സല്‍വാറില്‍ സിംപിള്‍ ലുക്കിലാണ് നമിത ഉദ്ഘാടനത്തിനെത്തിയത്
രാഹുല്‍ രാജാണ് താരത്തിന്റെ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടിന് പിന്നില്‍
പ്രശസ്തമായ ലേബൽ എമ്മാണ് നമിതയുടെ ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്‌
രശ്മി മുരളീധരനാണ് കിടിലന്‍ ലുക്കില്‍ നമിതയെ ഒരുക്കിയത്‌
കപ്പ്, ആണ് എന്നിവയാണ് നമിതയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍