Tap to Read ➤

നയന്‍താര-വിഘ്‌നേശ് വിവാഹം ജൂണില്‍, ശേഷം നേരെ മാലിദ്വീപിലേക്ക് ?

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും വിവാഹിതരാവുന്നു. തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താരവിവാഹത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം.
നയന്‍താര - വിഘ്‌നേശ് താരജോഡികളുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഒന്നടങ്കം
ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരാവുകയാണ്
ജൂണ്‍ 9ന് തിരുപ്പതിയില്‍ വച്ച് ഇരുവരും വിവാഹതിരാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍
മാലിദ്വീപിലാണ് സുഹൃത്തുക്കള്‍ക്കായുള്ള റിസപ്ഷന്‍ ഒരുക്കിയിരിക്കുന്നത്
നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലാവുന്നത്
ചെന്നൈ കലികമ്പാൾ ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായി എന്ന തരത്തില്‍ മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു
നയൻതാര സിന്ദൂരം തൊട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം
കാതുവാക്കിലെ രണ്ടു കാതല്‍' എന്ന ചിത്രമാണ് ഏറ്റവുമൊടുവിലായി ഇരുവരുടേതുമായി റിലീസ് ചെയ്ത ചിത്രം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക