Tap to Read ➤
2022ല്‍ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ 9 നടിമാർ
വിട്ടുകൊടുക്കാതെ താരസുന്ദരിമാര്‍; 2022ല്‍ കോടികള്‍ പ്രതിഫലം വാങ്ങിയ നടിമാര്‍
Saranya KV
റിപ്പോര്‍ട്ടുകള്‍ പ്രകാരം 10 കോടിയാണ് നയന്‍താര വാങ്ങുന്ന പ്രതിഫലം
6 കോടിയാണ് ഒരു ചിത്രത്തിനായി അനുഷ്ക ഷെട്ടി വാങ്ങുന്ന പ്രതിഫലം
ഒരു ചിത്രത്തിനായി 3 കോടി മുതല്‍ 8 കോടി വരെയാണ് സാമന്ത 2022ല്‍ വാങ്ങിയ പ്രതിഫലം
2.5 കോടി മുതല്‍ 7 കോടി വരെയാണ് പൂജ ഹെഗ്ഡെ വാങ്ങിയ പ്രതിഫലം
റിപ്പോര്‍ട്ടുകള്‍ പ്രകാരം 2 കോടി മുതല്‍ 5 കോടി വരെയാണ് രഷ്മിക മന്ദാന വാങ്ങിക്കുന്ന പ്രതിഫലം
നിലവില്‍ 1.5 കോടി മുതല്‍ 5 കോടി വരെയാണ് തമന്ന ഭാട്ടിയ വാങ്ങുന്ന പ്രതിഫലം
1.5 കോടി മുതല്‍ 4 കോടി വരെയാണ് കാജല്‍ അഗര്‍വാള്‍ വാങ്ങുന്ന പ്രതിഫലം
1.5 കോടി മുതല്‍ 3.5 കോടി വരെയാണ് രാകുല്‍ പ്രീത് വാങ്ങുന്ന പ്രതിഫലം
റിപ്പോര്‍ട്ടുകള്‍ പ്രകാരം 1 കോടി മുതല്‍ 3 കോടി വരെയാണ് ഒരു ചിത്രത്തിനായി കീര്‍ത്തി സുരേഷ് വാങ്ങുന്ന പ്രതിഫലം