Tap to Read ➤

'ഒരു വെടിയ്ക്ക് രണ്ട് പക്ഷി'; ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ താരങ്ങ

നടി നയൻതാരയും വിഘ്നേശ് ശിവനും മുതൽ സണ്ണി ലിയോൺ വരെയുള്ള നടിമാർക്ക് ഇരട്ട ആൺകുട്ടികളാണ് ജനിച്ചത്. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ താരങ്ഹൾ നിരവധിയാണ്.
Ambili John
വാടകഗര്‍ഭപാത്രത്തിലൂടെ ഇരട്ട ആണ്‍ കുഞ്ഞുങ്ങള്‍ക്കാണ് നയന്‍താരയും വിഘ്‌നേശ് ശിവനും ജന്മം കൊടുത്തത്.
പ്രീതി സിന്റയും ഭര്‍ത്താവ് ജീന്‍ ഗുഡ്ഇനഫും നവംബര്‍ 11 നാണ് ഒരു മകനും മകളുമടക്കം ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തത്.
വാടകഗര്‍ഭപത്രത്തിലൂടെയാണ് ഇരട്ടആണ്‍കുട്ടികള്‍ക്ക് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയലും ജന്മം കൊടുക്കുന്നത്.
നടിയും മോഡലുമായ ലിസ റായ് 2012 ലാണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം കൊടുക്കുന്നത്.
സഞ്ജയ് ദത്തിനും ഭാര്യ മാന്യത ദത്തിനും രണ്ട് ഇരട്ടക്കുട്ടികളാണുള്ളത്.
നവംബര്‍ 19 നാണ് ഇഷ അംബാനിയ്ക്കും ഭര്‍ത്താവ് ആനന്ദിനും ഒരു മകനും മകളുമായി ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിക്കുന്നത്.
നടന്‍ അജു വര്‍ഗീസിന് രണ്ട് തവണയാണ് ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്.