Tap to Read ➤

നയന്‍താര - വിഗ്നേഷ് ശിവന്‍ കല്യാണത്തിന് പ്രത്യേകതകള്‍ ഏറെ!!

നയന്‍താര - വിഗ്നേഷ് ശിവന്‍ താരവിവാഹത്തെക്കുറിച്ച് അറിയേണ്ടതെല്ലാം!!
Saranya KV
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന താരവിവാഹമാണ് നയന്‍താര -വിഗ്നേഷ് ശിവന്‍ വിവാഹം
മുന്‍പ് നിരവധി തവണ ഇരുവരും വിവാഹം കഴിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ താരവിവാഹത്തിന്റെ തിയതി പുറത്തു വന്നിരിക്കുകയാണ്
ജൂണ്‍ 9നാണ് താരവിവാഹം
ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തുവെച്ചായിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍
തിരുപ്പതിയായിരുന്നു ഇരുവരുടെയും വിവാഹ വേദിയായി ആദ്യം തീരുമാനിച്ചിരുന്നത്
വിവാഹ ക്ഷണക്കത്ത് എന്ന രീതിയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ഡിജിറ്റല്‍ ക്ഷണക്കത്ത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു
2015ലായിരുന്നു നയന്‍താരയും വിഗ്നേഷ് ശിവനും തമ്മിലുള്ള പ്രണയം ആരംഭിച്ചത്
വിഗ്നേഷുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞത് നയന്‍താര തന്നെയായിരുന്നു വെളിപ്പെടുത്തിയത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക