Tap to Read ➤

നോക്കിയാ കണ്ണെടുക്കില്ല; ഗ്ലാമർ ലുക്കിൽ മനം കവർന്ന് നസ്രിയ

''അന്റെ സുന്ദരനികി'' എന്ന സിനിമയുടെ ഭാഗമായി നസ്രിയ നടത്തിയ വൈറല്‍ ഫോട്ടോഷൂട്ടിന്റെ വിശേഷങ്ങളിതാ
Saranya KV
പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നസ്രിയ നടത്തിയ ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്‌
സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അഡ്രിന്‍ സെക്വരയാണ് കിടിലന്‍ ഫോട്ടോഷൂട്ടിന് പിന്നില്‍
നീരജ കോനയാണ് നസ്രിയയുടെ സ്‌റ്റൈലിസ്റ്റ്‌
സാക്ഷ,  കിന്നി,  എന്നിവര്‍ ചേര്‍ന്നാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്
അന്റെ സുന്ദരനികി എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് നസ്രിയ
നാനി നായകനായി എത്തുന്ന ചിത്രം റൊമാന്റിക് കോമഡി ചിത്രമാണ്
മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മ്മിച്ച ചിത്രം ജൂണ്‍ 10നാണ് റിലീസ് ചെയ്യുന്നത്
ബാലതാരമായി സിനിമയിലെത്തിയ നസ്രിയ വളരെ പെട്ടെന്നായിരുന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക