Tap to Read ➤

പ്രതിഫലം കോടികള്‍, തെന്നിന്ത്യന്‍ നടിമാരുടെ ആസ്തിയോ ?

തെന്നിന്ത്യന്‍ താരസുന്ദരിമാരുടെ ആസ്തി
Saranya KV
റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 കോടിയാണ് രശ്മിക മന്ദാനയുടെ ആകെ ആസ്തി
നിലവില്‍ 15.15 കോടിയുടെ ആസ്തിയുണ്ട് നയന്‍താരയ്ക്ക്
രാകുല്‍ പ്രീത് സിങ്ങിന്റെ ആകെ ആസ്തി 45-50 കോടിയാണ്
റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ 110-120 കോടിക്കടുത്ത് അനുഷ്‌ക ഷെട്ടിക്ക് ആസ്തിയുണ്ട്
കോടികള്‍ പ്രതിഫലം വാങ്ങുന്ന സാമന്തയുടെ ആകെ ആസ്തി 89 കോടിയാണ്
പ്രതിഫലമായി കോടികള്‍ വാങ്ങുന്ന പൂജ ഹെഗ്‌ഡെയുടെ ആകെ ആസ്തി 60 കോടിയാണ്
6 മില്യണ്‍ ആസ്തിയുള്ള തെന്നിന്ത്യന്‍ നടിയാണ് തമന്ന ഭാട്ടിയ
45-50 കോടിയുടെ ആസ്തിയുള്ള നടിയാണ് ശ്രുതി ഹാസന്‍