Tap to Read ➤
നടിമാരും പിന്നിലല്ല; തെന്നിന്ത്യൻ നടിമാരുടെ ആസ്തി
തെന്നിന്ത്യന്‍ നടിമാരുടെ ആസ്തി കേട്ടാല്‍ ഞെട്ടും
Saranya KV
110-120 കോടിയാണ് അനുഷ്ക ഷെട്ടിയുടെ ആകെയുള്ള ആസ്തി
കോടികള്‍ പ്രതിഫലമായി വാങ്ങുന്ന നയന്‍താരയുടെ ആകെ ആസ്തി 15.17 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍
നിലവില്‍ 5 കോടിയാണ് പൂജ ഹെഗ്ഡെയുടെ പ്രതിഫലം. റിപ്പോര്‍ട്ടുകള്‍ പ്രകാരം 40-60 കോടിയാണ് നടിയുടെ ആകെ ആസ്തി
45-50 കോടിയാണ് രാകുല്‍ പ്രീത് സിങ്ങിന്റെ ആകെയുള്ള ആസ്തി. 3.5 കോടിയാണ് രാകുല്‍ നിലവില്‍ പ്രതിഫലമായി വാങ്ങുന്നത്
നിലവില്‍ 50 കോടിയാണ് രശ്മിക മന്ദാനയുടെ ആസ്തി. ഒരു ചിത്രത്തിനായി 4-6 കോടി വരെയാണ് താരം വാങ്ങുന്ന പ്രതിഫലം
4-5 കോടി പ്രതിഫലമായി വാങ്ങുന്ന തമന്നയുടെ ആകെ ആസ്തി 6 മില്യണ്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്
ഒരു ചിത്രത്തിനായി 5 കോടി വരെ പ്രതിഫലം വാങ്ങുന്ന സാമന്തയുടെ ആസ്തി 89 കോടിയാണ്