Tap to Read ➤

നോ ടു നോണ്‍വെജ്; മാംസാഹാരം നിർത്തി വെജിറ്റേറിയനായ 7 ബോളിവുഡ് താരങ്ങള്‍

മാംസാഹാരത്തിനോട് നോ പറഞ്ഞ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ മാത്രം കഴിക്കുന്ന ബോളിവുഡിലെ 7 പ്രമുഖരിതാ.
Saranya KV
ഏറെ നാളായി വെജിറ്റേറിയന്‍ ഭക്ഷണങ്ങളാണ് ഷാഹിദ് കപൂര്‍ കഴിക്കുന്നത്
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വെജിറ്റേറിയന്‍ ഭക്ഷണങ്ങളാണ് ശ്രദ്ധ കപൂര്‍ കഴിക്കുന്നത്
ഡയറ്റിന്റെ ഭാഗമായി ശില്‍പ്പ ഷെട്ടിയും മാംസം കഴിക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്
2015 മുതലാണ് മാംസാഹരം കഴിക്കുന്നത് അമീര്‍ ഖാന്‍ നിര്‍ത്തിയത്
2017 മുതലാണ് മാംസാഹരം കഴിക്കുന്നത് ആലിയ ഭട്ട് നിര്‍ത്തിയത്
ഡയറ്റിന്റെ ഭാഗമായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജാക്വലിന്‍ മാംസാഹരം കഴിക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്
2013ലാണ് മാംസം കഴിക്കുന്നത് കങ്കണ നിര്‍ത്തിയത്