Tap to Read ➤

അന്ന് പുകവണ്ടികള്‍, ഇന്ന് വലിയേയില്ല; പുകവലി നിർത്തിയ താരങ്ങള്‍

പുകവലി നിര്‍ത്തിയ താരങ്ങള്‍
Saranya KV
ചെയിന്‍ സ്‌മോക്കറായ ഷാഹിദ് കപൂറും അടുത്തിടെയാണ് പുകവലി നിര്‍ത്തിയത്
15ാം വയസ്സില്‍ പുകവലി ശീലം തുടങ്ങിയ രണ്‍ബീര്‍ കപൂര്‍ ബര്‍ഫി ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് പുകവലി പൂര്‍ണമായും ഉപേക്ഷിച്ചത്
ചെയിന്‍ സ്‌മോക്കറായ അജയ് ദേവ്ഗണ്‍ അടുത്തിടെയാണ് പുകവലി നിര്‍ത്തിയത്
നടന്‍ ഹൃത്വിക് റോഷന്റെ സഹായത്തോടെയാണ് അര്‍ജ്ജുന്‍ രാംപാല്‍ പുകവലി ശീലം ഉപേക്ഷിച്ചത്
ഗര്‍ഭിണിയായ ശേഷമായിരുന്നു നടി കൊങ്കണ സെന്‍ ശര്‍മ പുകവലി ശീലം നിര്‍ത്തിയത്
ചെയിന്‍ സ്‌മോക്കറായ ഹൃത്വിക് റോഷന്‍ അടുത്തിടെയാണ് പുകവലിക്കുന്നത് നിര്‍ത്തിയത്
മൈനര്‍ ഹാര്‍ട്ട് അറ്റാക്ക് വന്നതോടെയാണ് സെയ്ഫ് അലി ഖാന്‍ പുകവലി ഉപേക്ഷിച്ചത്