Tap to Read ➤

ഓസ്‌കാര്‍ 2022; മികച്ച നടന്‍ വില്‍ സ്മിത്ത്, മികച്ച ചിത്രം കോഡ

94ാമത് ഓസ്‌കാര്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി വില്‍ സ്മിത്തിനെയും മികച്ച നടിയായി ജെസീക്ക ചസ്റ്റൈനെയും തിരഞ്ഞെടുത്തു
മികച്ച നടൻ - വിൽ സ്‍മിത്
മികച്ച നടി - ജെസിക്ക ചസ്റ്റൈൻ
മികച്ച സഹനടൻ - ട്രോയ് കോട്‍സര്‍
മികച്ച സഹനടി - അരിയാനോ ഡെബോസ്
മികച്ച ഡോക്യുമെന്ററി - ദ ക്വീൻ ഓഫ് ബാസ്‍കറ്റ് ബോള്‍
മികച്ച ആനിമേറ്റഡ് ഫിലിം - 'എൻകാന്റോ'
മികച്ച സംവിധായിക - ജെയ്ൻ കാംപിയോൺ
മികച്ച തിരക്കഥ - ബെല്‍ഫാസ്റ്റ്