Tap to Read ➤

ഓസ്‌കാര്‍ 2022 ; എവിടെ, എപ്പോള്‍ അറിയേണ്ടതെല്ലാം

2022 മാര്‍ച്ച് 27നാണ് 94-ാമത് അക്കാദമി അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുക
ടിക് ടിക്ക് ബൂം താരം വനേസ ഹഡ്‌ജെൻസ്, റിയാലിറ്റി സീരീസ് അവതാരക ടെറൻസ് ജെ, ഫാഷൻ ഡിസൈനർ ബ്രാൻഡൻ മാക്‌സ്‌വെൽ എന്നിവരാണ് ഓസ്‌കാർ റെഡ് കാർപെറ്റ് ഷോ അവതരിപ്പിക്കുന്നത്
പ്രിയങ്ക ചോപ്ര, മിണ്ടി കാലിംഗ്, കുമൈൽ നഞ്ജിയാനി എന്നിവരാണ് പ്രീ ഓസ്‌കാര്‍ ഇവന്റ് അവതരിപ്പിക്കുന്നത്
22 മാര്‍ച്ച് 27ന് ലോസ് ഏഞ്ചല്‍സിലാണ് 94-ാമത് അക്കാദമി അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുക.
ഭാനു അത്തയ്യ, സത്യജിത് റേ, എ ആർ റഹ്മാൻ, ഗുൽസാർ, റസൂല്‍ പൂക്കുട്ടി എന്നിവര്‍ക്കാണ് ഇന്ത്യയില്‍ നിന്നും ഇതുവരെ ഓസ്‌കാര്‍ ലഭിച്ചത്
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്, സോയ അഖ്‍തറിന്‍റെ ഗള്ളി ബോയ് എന്നിവയാണ് മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ചിത്രങ്ങള്‍
ഇന്ത്യൻ ഡോക്യുമെന്ററി 'റൈറ്റിംഗ് വിത്ത്‌ ഫയർ' മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കർ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്
കൊമേഡിയനായ ജിമ്മി കിമ്മല്‍ ആണ് ഓസ്‌കാര്‍ വേദിയിലെ ഏറ്റവും ഒടുവിലത്തെ അവതാരകന്‍