Tap to Read ➤

പരസ്പരം മുതല്‍ വാനമ്പാടി വരെ; മലയാളത്തിലെ ദെെർഘ്യമേറിയ 10 സീരിയലുകള്‍

ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചുകൊണ്ട് ആയിരത്തിലധികം എപ്പിസോഡുകള്‍ പിന്നിട്ട മലയാളത്തിലെ 7 ടെലിവിഷന്‍ സീരിയലുകളെക്കുറിച്ച് കൂടുതലറിയാം.
പരസ്പരം - 1524 എപ്പിസോഡ്
കറുത്തമുത്ത് - 1450 എപ്പിസോഡ്
മിന്നുകെട്ട് - 1129 എപ്പിസോഡ്
ചന്ദമഴ - 1300 എപ്പിസോഡ്
ഉപ്പും മുളകും - 1206 എപ്പിസോഡ്
ശ്രീധനം - 1146 എപ്പിസോഡ്
വാനമ്പാടി - 1019 എപ്പിസോഡ്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക