Tap to Read ➤

വിഷാദ രോ​ഗത്തെ മറികടന്ന താരങ്ങൾ

സാഹചര്യങ്ങളാണ് പലരേയും വിഷാദരോ​ഗത്തിലേക്ക് എത്തിക്കുന്നത്. ആ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള താരങ്ങളെ പരിചയപ്പെടാം...
പാർവതി തിരുവോത്ത്

അഞ്ച് വർഷത്തോളം ക്ലിനിക്കൽ ഡിപ്രഷൻ അനുഭവിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തിയത്
അമലപോൾ

 കാൻസർ ബാധിച്ച് അച്ഛൻ മരിച്ച ശേഷം താനും അമ്മയും വിഷാദത്തിലേക്ക് നീങ്ങിയിരുന്നുവെന്നാണ് താരം പറഞ്ഞത്
സമീറ റെഡ്ഡി

 പ്രസവശേഷമുള്ള പോസ്റ്റ്പാർട്ടം ഡിപ്രഷൻ വല്ലാതെ ബാധിച്ച നടിയാണ് താരം
കാവ്യ മാധവൻ

വിഷാദത്തിന്റെ വക്കിലെത്തിയ കാലഘട്ടത്തിൽ തന്നെ സഹായിച്ചത് തിലകനാണെന്നാണ് താരം പറഞ്ഞത്
സനുഷ സന്തോഷ്

 ലോക്ക്ഡൗൺ കാലമാണ് സനുഷയെ വിഷാദത്തിലെത്തിച്ചത്
അർച്ചന കവി

വിഷാദ രോ​ഗം ഒരു ഘട്ടത്തിൽ തന്നെ നശിപ്പിച്ചിരുന്നുവെന്ന് താരം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്
മിഥുൻ മാനുവൽ തോമസ്

വിട്ടുമാറാത്ത വിഷാദം ബാധിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തിയത്
ഷെയ്ൻ നി​ഗം

കുമ്പളി നൈറ്റ്സിന്റെ ഷൂട്ടിങിന് ശേഷം തനിക്ക് വിഷാദം ബാധിച്ചിരുന്നുവെന്നാണ് ഷെയ്ൻ പറഞ്ഞത്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!