Tap to Read ➤

റേച്ചലിന് സര്‍പ്രൈസ് ഒരുക്കി പേളിമാണിയും കുഞ്ഞ് നിലയും

സഹോദരി റേച്ചല്‍ മാണിയുടെ ബേബി ഷവര്‍ ആഘോഷമാക്കിയിരിക്കുകയാണ് പേളി മാണിയും കുടുംബവും
Saranya KV
റേച്ചലിന്റെ ബേബി ഷവര്‍ ആഘോഷമാക്കിയിരിക്കുകയാണ് പേളി മാണി
പേളി മാണി തന്നെയാണ് ബേബി ഷവറിന്റെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്
2021 ജൂലൈ 12നായിരുന്നു റേച്ചല്‍ മാണിയും റൂബൈന്‍ ബിജി തോമസും തമ്മിലുള്ള വിവാഹം
കൊവിഡ് കാലമായതിനാല്‍ ലളിതമായിരുന്നു ഇരുവരുടെയും വിവാഹം
വിവാഹ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു
മോഡലിംഗ് രംഗത്ത് സജീമായ റേച്ചല്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ്
ഫാഷന്‍ ഡിസൈനിങ്ങ് പഠിച്ച റേച്ചലിന് സ്വന്തമായി ഒരു ഓണ്‍ലൈന്‍ ഡിസൈനര്‍ ബ്രാന്‍ഡും ഉണ്ട്
റേച്ചലിന്റെ ബേബി ഷവര്‍ ഫോട്ടോകള്‍ക്ക് താഴെ നിരവധി പേരാണ് ആശംകള്‍ അറിയിച്ചിരിക്കുന്നത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക