Tap to Read ➤

മാസച്ചെലവ് 150 കോടി, അത്യാഢംബര ജീവിതം നയിക്കുന്ന ജോണി ഡെപ്പ്!

ക്യാപ്റ്റൻ ജാക്സ് സ്പാരോയായി കോടി കണക്കിന് ആരാധകരെ സ്വന്തമാക്കിയ ഹോളിവുഡ് നടൻ ജോണി ഡെപ്പിന്റെ അത്യാഢംബര ജീവിതത്തെ കുറിച്ച് കൂടുതൽ അറിയാം
ലോകത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന നടന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം
മുൻ ഭാര്യയും നടിയുമായ ആംബർ ഹേർഡുമായുള്ള നിയമപോരാട്ടത്തിന്റെ പേരിലാണ് ‍ഡെപ്പ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്
ജീവിതത്തിലുടനീളം ജോണിക്കൊപ്പം സഞ്ചരിച്ച് വിവാ​ദങ്ങളും
മദ്യപിച്ച് ലക്കുകെട്ട് പൊതുപരിപാടികൾക്ക് വരുന്ന ഡെപ്പ് ഹോളിവുഡിലെ സ്ഥിരം കാഴ്ച
അത്യാഡംബരവും നിയന്ത്രണമില്ലാത്തതുമായ ജീവിതം
താരത്തിന്റെ ആവശ്യങ്ങൾക്ക് ഒരു മാസം ഏകദേശം 150 കോടി ചിലവഴിക്കുന്നു
മദ്യപാനിയായ ഡെപ്പിന് വൈനിനോട് പ്രിയം കൂടുതൽ
വൈൻ വാങ്ങാൻ മാത്രം ഒരു മാസം 20 ലക്ഷം ഇന്ത്യൻ രൂപ ചിലവഴിക്കുന്നു
സ്വകാര്യ ജെറ്റുകൾക്ക് 2 ലക്ഷം ഡോളറും സുരക്ഷ ഒരുക്കുന്നതിന് 1.5 ലക്ഷം ഡോളറും
14 വീടുകളും 70 ഗിറ്റാറുകളും നിരവധി ദ്വീപുകളും ഒരു ഫ്രഞ്ച് ഗ്രാമവും ‍ഡെപ്പിന് സ്വന്തമായുണ്ട്
സംഗീതപ്രിയനായ ഡെപ്പ് വിലകൂടിയ ഗിറ്റാറുകൾ എവിടെ കണ്ടാലും വാങ്ങും
ഏത് സിനിമയിൽ അഭിനയിച്ചാലും 20 ദശലക്ഷം ഡോളര്‍ പ്രതിഫലം ലഭിക്കുന്ന നടൻ
റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലൂടെയും ഡെപ്പ് പണം വാരുന്നു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!