Tap to Read ➤
നിവിൻ പോളിയുടെ ഉമ്മയായ പൂർണിമ ഇതാണോ? ചിത്രം കണ്ടാൽ അത് പറയില്ല
തുറമുഖം എന്ന ചിത്രത്തിലൂടെ നിവിൻ പോളിയ്ക്കൊപ്പം അഭിനയിക്കുകയാണ് നടി
Ambili John
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പൂർണിമ വർഷങ്ങൾക്ക് ശേഷം സിനിമയിൽ സജീവമാവുകയാണ്.
നിവിൻ പോളിയുടെ തുറമുഖം എന്ന ചിത്രത്തിൽ ശക്തമായൊരു സ്ത്രീ കഥാപാത്രത്തെ നടി അവതരിപ്പിക്കുന്നുണ്ട്.
നടൻ ഇന്ദ്രജിത്തുമായിട്ടുള്ള വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിന്ന നടിയുടെ തിരിച്ച് വരവാണിത്.
2002 ലാണ് താരവിവാഹം നടന്നത്. രണ്ട് പെൺകുട്ടികൾക്ക് ഡന്മം കൊടുത്തതോടെ കുടുംബിനിയായി.
സിനിമയിലേക്ക് വന്നില്ലെങ്കിലും പൂർണിമ സ്വന്തമായി ബിസിനസ് തുടങ്ങി.
പ്രാണ എന്ന പേരിൽ തുടങ്ങിയ ഡിസൈനിങ്ങിൽ നടി വിജയിച്ചു...
2001 ൽ പുറത്തിറങ്ങിയ നാറാണത്ത് തന്പുരാൻ എന്ന സിനിമയ്ക്ക് ശേഷം 2019 ൽ എത്തിയ വൈറസിലാണ് വീണ്ടും അഭിനയിക്കുന്നത്.