Tap to Read ➤

പൂർണിമയുടെ കിടിലൻ ചിത്രങ്ങൾ കാണാം

വിവാഹത്തോടെയാണ് പൂർണിമ അഭിനയ ജീവിതത്തിൽ നിന്നും മാറിനിന്നത്. 
സിനിമയ്ക്ക് പുറമേ ബിസിനസിലേക്ക് തിരിഞ്ഞ പൂർണിമ ഫാഷൻ ഡിസൈനറായി തിളങ്ങി
വൈറസ് എന്ന സിനിമയിലൂടെയാണ് പൂർണിമ തിരിച്ച് വരവ് നടത്തിയത്
ഇത്തവണത്തെ വിഷു ആഘോഷത്തിനിടെ താരം പങ്കുവെച്ച ചിത്രം
കുടുംബത്തോടൊപ്പം പൂർണിമയുടെ ആഘോഷം
കേരള സാരിയിൽ അതീവ സുന്ദരിയായി പൂർണിമ ഇന്ദ്രജിത്ത്
തുറമുഖം എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് വരികയാണ് പൂർണിമ