Tap to Read ➤

തന്നെക്കാൾ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്‌ത സിനിമാതാരങ്ങള്‍

തന്നെക്കാള്‍ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്ത പ്രശസ്ത സിനിമാതാരങ്ങള്‍ ഇവരാണ്..!
പൂര്‍ണിമയെക്കാള്‍ ഒരു വയസ് ഇളയതാണ് ഇന്ദ്രജിത്ത്
ധനുഷിനെക്കാള്‍ 2 വയസ് മൂത്തതാണ് ഐശ്വര്യ
മഹേഷ് ബാബുവിനേക്കാളും 2 വയസ് മൂത്തതാണ് നമ്രത ശിരോദ്കർ
നിക്ക് ജോനാസിനെക്കാളും 10 വയസ് മൂത്തതാണ് പ്രിയങ്ക ചോപ്ര
രാധിക പണ്ഡിറ്റിനെക്കാളും 2 വയസ് ഇളയതാണ് യാഷ്
ശില്‍പ്പ ഷെട്ടിയെക്കാളും 3 മാസം ഇളയതാണ് രാജ് കുന്ദ്ര
അഭിഷേക് ബച്ചനെക്കാളും 3 വയസ് കൂടുതലാണ് ഐശ്വര്യ റായിക്ക്
സെറീന വഹാബിനെക്കാളും 5 വയസിന് ഇളയതാണ് ആദിത്യ പഞ്ചോളി
അമൃത സിങ്ങിനെക്കാളും 10വയസ് ഇളയാണ് സെയ്ഫ് അലി ഖാന്‍
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക