Tap to Read ➤

സോനു സതീഷ് മുതല്‍ സ്‌നേഹ ശ്രീകുമാര്‍ വരെ

പുനർവിവാഹിതരായ മലയാള സീരിയല്‍ താരങ്ങള്‍
സോനു സതീഷിന്റെ ആദ്യ ഭര്‍ത്താവ് സീരിയല്‍ താരം ആദിത്യന്‍ ജയനാണ്. പിന്നീട് ആദിത്യനുമായി വേര്‍പിരിഞ്ഞ സോനു 2017ല്‍ ഐടി എഞ്ചിനീയറായ അജയിയെ വിവാഹം ചെയ്തു
ക്യാമറാമാനായ ലോവലാണ് അമ്പിളി ദേവിയുടെ ആദ്യ ഭര്‍ത്താവ്. 2018ല്‍ ലോവലുമായി വിവാഹബന്ധം വേര്‍പെടുത്തിയ അമ്പിളി 2019ല്‍ സീരിയല്‍ താരം ആദിത്യന്‍ ജയനെ വിവാഹം കഴിച്ചു
സംവിധായകനായ എസ്.പി മഹേഷാണ് യമുനയുടെ ആദ്യ ഭര്‍ത്താവ്. പിന്നീട് ഇവര്‍ വേര്‍പിരിയുകയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികള്‍ യമുനയ്ക്കുണ്ട്
സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു സീരിയല്‍ സംവിധായകന്‍ എ.എന്‍ നസീറുമായുള്ള രശ്മിയുടെ പ്രണയ വിവാഹം. എന്നാല്‍ വൈകാതെ തന്നെ നസീറും രശ്മിയും വിവാഹമോചിതരായി
മറിമായത്തിലെ മണ്ഡോദരിയിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ സ്‌നേഹ ശ്രീകുമാറിന്റെ രണ്ടാംവിവാഹം 2019ലായിരുന്നു
മീര വാസുദേവിന്റെ ആദ്യ ഭര്‍ത്താവ് വിശാല്‍ അഗര്‍വാളാണ്. 2012ലായിരുന്നു മീരയുടെ രണ്ടാം വിവാഹം
എറണാകുളം സ്വദേശിയായ സുനില്‍ കുമാറാണ് താരത്തിന്റെ ആദ്യ ഭര്‍ത്താവ്. എന്നാല്‍ 2007ല്‍ ഇവര്‍ വിവാഹമോചിതരായി