Tap to Read ➤
2 കോടിയുടെ പ്രാഡ ബാഗും മണാലിയിലെ മാളികയും; കോടീശ്വരിയാണ് കങ്കണ
ബോളിവുഡിന്റെ വിവാദ നായിക! എന്നാല്‍ കങ്കണയുടെ സ്വത്ത് വിവരം കേട്ടാല്‍ ഞെട്ടും
Saranya KV
ലോകപ്രശസ്തമായ ബ്രാന്‍ഡുകളുടെ ഹാന്‍ഡ്ബാഗുകളാണ് കങ്കണ റണാവത്ത് ഉപയോഗിക്കുന്നത്. നിലവില്‍ 2 കോടിയുടെ പ്രാഡ ഹാന്‍ഡ്ബാഗാണ് താരം ഉപയോഗിക്കുന്നത്
കിം കര്ദാഷിയാന്, മിറാൻഡ കെർ തുടങ്ങിയ സെലിബ്രിറ്റികളൊക്കെ പ്രാഡ ബാഗ് ഉപയോഗിക്കുന്നവരാണ്
16 ലക്ഷം വില വരുന്ന ഹെര്‍മിസ് ബിര്‍ക്കിന്‍ ഹാന്‍ഡ് ബാഗാണ് കങ്കണയുടെ പക്കലുള്ള മറ്റൊരു ആഡംബര ബാഗ്
59,000 വിലയുള്ള ഡിയോര്‍ ഗ്ലാസാണ് കങ്കണ നിലവില്‍ ഉപയോഗിക്കുന്നത്
കോടികള്‍ വില മതിക്കുന്ന ബിഎംഡബ്ല്യൂ 7 സീരിസ് സ്വന്തമായുള്ള താരമാണ് കങ്കണ
2 ലക്ഷം വില വരുന്ന മിയു മിയു ബ്രാന്‍ഡിന്റെ വസ്ത്രങ്ങളായിരുന്നു ധാക്കട് എന്ന ചിത്രത്തിന്റെ പ്രമോഷന് പരിപാടിക്ക് കങ്കണ ഉപയോഗിച്ചത്
മണാലിയില്‍ കങ്കണയ്ക്ക് 30 കോടി വില മതിക്കുന്ന മാളികയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
2017ലായിരുന്നു മുംബൈയിലെ ബാദ്രയില്‍ 20.7 കോടി വില വരുന്ന പാലസ് കങ്കണ സ്വന്തമാക്കിയത്