Tap to Read ➤

ഒരുകാലത്തെ നായികമാര്‍, ഇവരിപ്പോള്‍ എവിടെ ?

ഒരു കാലത്ത് മലയാള ടെലിവിഷന്‍രംഗത്ത് സജീവമാകുകയും പിന്നീട് മറ്റു ഭാഷകളില്‍ സജീവമായ നടിമാരെക്കുറിച്ച് കൂടുതലറിയാം
2019ല്‍ സംപ്രേഷണം ചെയ്ത ശബരിമല സ്വാമി അയ്യപ്പനാണ് ശ്രീകല ഏറ്റവുമൊടുവിലായി അഭിനയിച്ച സീരിയല്‍
2017ല്‍ സംപ്രേഷണം ചെയ്ത സീതയാണ് സജിത ബേട്ടി ഏറ്റവുമൊടുവിലായി അഭിനയിച്ച സീരിയല്‍
പാരിജാതം, സിന്ധൂരച്ചെപ്പ്, വധു എന്നീ സീരിയലുകളിലൂടെ പ്രശസ്തയായ രസ്‌ന ഇപ്പോള്‍ അഭിനയരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയാണ്
കുങ്കുമപ്പൂവ്, കാണാക്കുയില്‍ എന്നീ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട അശ്വതി ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ്
തമിഴ്, തെലുങ്ക് ടെലിവിഷന്‍ സീരിയലുകളിലാണ് സുചിത ഇപ്പോള്‍ അഭിനയിക്കുന്നത്
തമിഴ് സീരിയലുകളിലാണ് വിദ്യ ഇപ്പോള്‍ സജീവം
തമിഴ്, തെലുങ്ക്, സീരിയലുകളിലും വെബ് സീരിസിലുമാണ് പ്രവീണ ഇപ്പോള്‍ അഭിനയിക്കുന്നത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക