Tap to Read ➤

മമ്മൂട്ടി മുതല്‍ ഭാവന വരെ; തലവര മാറ്റാന്‍ പേര് മാറ്റിയ താരങ്ങള്‍

ഭാമയുടെ യഥാര്‍ത്ഥ പേര് രേഖിത രാജേന്ദ്ര കുറുപ്പ് എന്നാണ്
ഭാവനയുടെ യഥാര്‍ത്ഥ പേര് കാര്‍ത്തിക മേനോന്‍ എന്നാണ്
നവ്യ നായരുടെ യഥാര്‍ത്ഥ പേര് ധന്യ വീണ എന്നായിരുന്നു
ദിലീപിന്റെ യഥാര്‍ത്ഥ പേര് ഗോപാലകൃഷ്ണന്‍ എന്നായിരുന്നു
പ്രേംനസീറിന്റെ ഭാഗ്യ നടിയായിരുന്നു ഷീലയുടെ യഥാര്‍ത്ഥ പേര് ക്ലാര എന്നായിരുന്നു
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ യഥാര്‍ത്ഥ പേര് മുഹമ്മദ് കുട്ടി എന്നായിരുന്നു
രേവതിയുടെ യഥാര്‍ത്ഥ പേര് ആശ കേളുണ്ണി നായര്‍ എന്നായിരുന്നു
മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ യഥാര്‍ത്ഥ പേര് അബ്ദുള്‍ ഖാദര്‍ എന്നാണ്