Tap to Read ➤

വിഗ് വെച്ച് ലുക്ക് സെറ്റാക്കിയ 7 പ്രമുഖ നടന്മാര്‍

സിനിമയ്ക്ക് പുറത്തും അകത്തും വിഗ് വെച്ച് ലുക്ക് സെറ്റാക്കിയ മലയാളത്തിലെ 7 പ്രമുഖ താരങ്ങളിതാ..
നായകനായും വില്ലനായും പ്രേക്ഷകരെ ഞെട്ടിച്ച സിദ്ധിഖിന് യഥാര്‍ത്ഥത്തില്‍ കഷണ്ടിയാണ്. എന്നാല്‍ താരം അക്കാര്യം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്
നടന്‍ കലാഭവന്‍ മണിയും നിരവധി സിനിമകളില്‍ വിഗ് ഉപയോഗിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ മൊട്ടയടിച്ചും, വിഗ് ഇല്ലാതെയും പല പൊതു പരിപാടികളിലും മണി പങ്കെടുത്തിട്ടുണ്ട്
നിരവധി സിനിമകളില്‍ വിഗ് ഉപയോഗിച്ച് അഭിനയിച്ച താരമാണ്  ലാലു അലക്‌സ്. എന്നാല്‍ കഷണ്ടി കാണിച്ചുകൊണ്ടുള്ള കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചിട്ടുണ്ട്
മലയാളത്തിന്റെ പ്രിയതാരം ബാബു ആന്റണിക്കും കഷണ്ടിയുണ്ടെന്നാണ് സോഷ്യല്‍മീഡിയയുട കണ്ടെത്തല്‍. ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തില്‍ താരത്തിന്റെ കഷണ്ടി കാണിക്കുകയും ചെയ്തിട്ടുണ്ട്
ചുരുക്കം ചില സിനിമകളില്‍ മാത്രമാണ് ഇന്ദ്രജിത്ത്‌ വിഗ് ഇല്ലാതെ അഭിനയിച്ചിട്ടുള്ളത്. മാത്രമല്ല സിനിമയ്ക്കു പുറത്തും താരം വിഗ് ഉപയോഗിക്കാറുണ്ട് എന്നാണ് പറയുന്നത്
പൃഥ്വിരാജിനും കഷണ്ടിയുണ്ടെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. നിരവധി സിനിമകളില്‍ പൃഥ്വി വിഗ് ഉപയോഗിച്ചിട്ടുണ്ട്. കങ്കാരു എന്ന ചിത്രത്തിലാണ് താരം ആദ്യമായി വിഗ് ഉപയോഗിച്ചത്
പ്രേക്ഷകരുടെ പ്രിയതാരം പൃഥ്വിരാജിനും കഷണ്ടിയുണ്ടെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. നിരവധി സിനിമകളില്‍ പൃഥ്വി വിഗ് ഉപയോഗിച്ചിട്ടുണ്ട്. കങ്കാരു എന്ന ചിത്രത്തിലാണ് താരം ആദ്യമായി വിഗ് ഉപയോഗിച്ചത്