Tap to Read ➤

അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്ക്; നടന്മാര്‍ സംവിധായകരായപ്പോള്‍

നടന്മാരായി തിളങ്ങി പിന്നീട്‌ സംവിധാനം ചെയ്ത ആദ്യ ചിത്രത്തിലൂടെതന്നെ പ്രേക്ഷകരെ ഞെട്ടിച്ച നിരവധി ചലച്ചിത്ര നടന്മാര്‍ ഇന്ന് മലയാളത്തിലുണ്ട്
2018ല്‍ പുറത്തിറങ്ങിയ പഞ്ചവര്‍ണതത്ത എന്ന ചിത്രത്തിലൂടെയാണ് രമേഷ് പിഷാരടി സംവിധാനരംഗത്തേക്ക് കടന്നുവന്നത്
2019ല്‍ പുറത്തിറങ്ങിയ ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലൂടെയാണ്‌ കലാഭവന്‍ ഷാജോണ്‍ സംവിധാനരംഗത്തേക്ക് കടന്നുവന്നത്
150 കോടി സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച ലൂസിഫര്‍ ആണ് പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രം
2015ലെ സൂപ്പര്‍ഹിറ്റ് ചിത്രം അമര്‍ അക്ബര്‍ അന്തോണിയാണ് നാദിര്‍ഷ സംവിധാനം ചെയ്ത ആദ്യ ചിത്രം
2012ല്‍ പുറത്തിറങ്ങിയ നിദ്രയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം
2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് വിനീത് സംവിധാന രംഗത്തേക്ക് കടക്കുന്നത്
2008-ൽ പുറത്തിറങ്ങിയ തലപ്പാവ് ആണ് മധുപാല്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം
1998ല്‍ പുറത്തിറങ്ങിയ കല്യാണഉണ്ണികള്‍, 1989ല്‍ പുറത്തിറങ്ങിയ അന്നകുട്ടീ കോടമ്പക്കം വിളിക്കുന്നു എന്നിവയാണ് സംവിധാനം ചെയ്ത മലയാള ചിത്രങ്ങള്‍
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളായ വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയവയാണ് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക