Tap to Read ➤
പ്രെെവറ്റ് ജെറ്റ് മുതല്‍ ലണ്ടനിലെ വീടുവരെ; പ്രിയജോഡിയുടെ സ്വത്തുക്കള്‍
കാജോള്‍ - അജയ് ദേവഗൺ ദമ്പതികളുടെ സ്വത്തുക്കള്‍
Saranya KV
മുംബൈയിലെ ജൂഹുവില്‍ കാജോളിനും അജയ് ദേവഗണ്ണിനും 60 കോടിയുടെ ബംഗ്ലാവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്
കൊറോണയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ആയ സമയത്തും താരദമ്പതികള്‍ മുംബൈയില്‍ കോടികള്‍ വിലവരുന്ന വില്ല വാങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു
ബിഎംഡബ്ല്യു, ഔഡി, റോള്‍സ് റോയ്സ് തുടങ്ങി കോടികള്‍ വിലമതിക്കുന്ന കാറുകളാണ് താരദമ്പതികള്‍ നിലവില്‍ ഉപയോഗിക്കുന്നത്
മുംബൈയിലെ ആഢംബര ബംഗ്ലാവ് കൂടാതെ ലണ്ടനിലും താരങ്ങള്‍ക്ക് വീടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
54 കോടി വില വരുന്നതാണ് ലണ്ടനിലെ വീട്
താരങ്ങള്‍ക്ക് ആറു സീറ്റുകളുള്ള ഒരു പ്രൈവറ്റ് ജെറ്റും സ്വന്തമായുണ്ട്
295 കോടിയാണ് അജയ് ദേവഗണ്ണിന്റെ ആകെ ആസ്തി. കാജോളിന് 200 കോടിയുടെ ആസ്തിയാണുള്ളത്