Tap to Read ➤
500 രൂപയില്‍ തുടക്കം, ഇന്ന് നാല് ബംഗ്ലാവടക്കം കോടികളുടെ ആസ്തി
260 കോടിയുടെ പ്രൈവറ്റ് ജെറ്റും നാല് കോടിയുടെ പെയിന്റിങ്ങും; അമിതാഭ് ബച്ചന്റെ സ്വത്തുക്കള്‍
Saranya KV
500 രൂപ ശമ്പളക്കാരനായി ജോലി തുടങ്ങിയ അമിതാഭ് ബച്ചന് ഇന്ന് കോടികള്‍ വിലയുള്ള നാല് ബംഗ്ലാവുണ്ട്
ഒരു ചിത്രത്തിനായി 6 കോടി പ്രതിഫലം വാങ്ങുന്ന ബിഗ്ബിയുടെ ആകെ ആസ്തി 3,500 കോടിയാണ്
പരസ്യ ചിത്രങ്ങള്‍ക്ക് 5 കോടി പ്രതിഫലം വാങ്ങുന്ന അമിതാഭിന്റെ വാര്‍ഷിക വരുമാനം 60 കോടിയാണ്
അഭിനയത്തിനു പുറമെ റിയല്‍ എസ്റ്റേറ്റ്, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയില്‍ ബച്ചന് കോടികളാണ് നിക്ഷേപിച്ചിട്ടുള്ളത്
100 കോടി ചിലവഴിച്ചാണ് മുംബൈയിലെ ജുഹുവിലുള്ള ജല്‍സ എന്ന ബംഗ്ലാവ് ബച്ചന് നിര്‍മ്മിച്ചത്
പ്രതീക്ഷ എന്ന രണ്ടാമത്തെ ബംഗ്ലാവ് 160 കോടി ചിലവഴിച്ചാണ് ബച്ചന് പണികഴിപ്പിച്ചത്
റോള്‍സ് റോയ്സ്, മെഴ്സിഡസ്, ബി എം ഡബ്ല്യു തുടങ്ങി 11 ആഡംബര കാറുകളുണ്ട് ബച്ചന്
ഇതിനെല്ലാം പുറമെ 260 കോടി വില വരുന്ന ഒരു പ്രൈവറ്റ് ജെറ്റും അമിതാഭിനുണ്ട്